ചമ്രവട്ടം: പുതുപ്പള്ളി ചാലക്കൽ ലോനപ്പൻ ലാസർ (സി.എൽ. ലാസർ- -92) നിര്യാതനായി. ചമ്രവട്ടം ശാസ്ത എ.യു.പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: മേരി. മക്കൾ: ജോൺ (മെക്കാനിക്കൽ സൂപ്പർവൈസർ), ജെസീന്ത (റിട്ട. അധ്യാപിക ജി.എച്ച്.എസ്.എസ് തയ്യൂർ), എൽസി, ജെമി (ജി.എം റിലയൻസ് ഇൻഡസ്ട്രീസ്), ജോഷി (ബിസിനസ്), ജസ്റ്റിൻ (അധ്യാപകൻ, കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ). മരുമക്കൾ: ഷേർളി ജോൺ (റിട്ട. അധ്യാപിക വി.വി.യു.പി.എസ്, ചേന്നര), കെ.കെ. ഫ്രാൻസീസ് (എക്സ് സർവിസ്മാൻ), സി.ടി. തോമസ് (എക്സ് സർവിസ്മാൻ), ജെർളി ജെമി (കോട്ടപ്പടി), പ്രിൻസി ജോഷി (തലക്കോട്ടുകര), സിമി ജസ്റ്റിൻ (അധ്യാപിക, എ.എൽ.പി.എസ് പുതുപൊന്നാനി).