ചെറുകര: ആലുംകൂട്ടം പനച്ചിക്കൽ ജാനകി (89) നിര്യാതയായി. ഭർത്താവ്: പരേതനായ വേലു. മക്കൾ: പറങ്ങോടൻ, കറുപ്പൻ, കേശവൻ, മാധവി, വിലാസിനി, ബാബു, സുരേന്ദ്രൻ, ലത. മരുമക്കൾ: ശാന്ത, ശാരദ, സുമതി, ഷീബ, അജിത, രാഘവൻ, പരേതനായ ഭാസ്കരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.