തൃക്കലങ്ങോട്: ആനക്കോട്ടുപുറം കാരപ്പഞ്ചേരി അഹ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (64) നിര്യാതയായി. മക്കൾ: മുജീബ്, സാദലി, ഫിറോസ്, കാസിം, അസ്മാബി, നസീമ.