കോട്ടക്കൽ: ചാപ്പനങ്ങാടി സ്വദേശി പൊന്നേത്ത് അബ്ദുല്ല നാണിയുടെ ഭാര്യ കണക്കയിൽ സൈറാബാനു (53) നിര്യാതയായി. മക്കൾ: ജസിം (ജർമനി), ജിഹാൻ (അബൂദബി), നിയാസ് (മംഗലാപുരം).