പാണ്ടിക്കാട്: വെള്ളുവങ്ങാട് പരേതനായ ചക്കിപ്പറമ്പൻ അഹമ്മദിെൻറ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: അസീസ്, അബ്ദുറഹ്മാൻ, അബ്ദുസ്സലാം, ത്വാഹിർ, ഫാത്തിമ, ജമീല, ആമിന, ഹഫ്സത്ത്, മൈമൂന, ആയിശ. മരുമക്കൾ: കരീം, സുലൈമാൻ, സഫറുല്ല, സലീം അമീർ, മുസ്തഫ.