വൈലത്തൂർ: പൊൻമുണ്ടം സ്റ്റേജ്പടി പരേതനായ കുന്നത്ത് ആലിക്കുട്ടിയുടെ മകൻ മുഹ്സിൻ (36) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സുഹൈറ ഓമച്ചപ്പുഴ. മക്കൾ: മുഹമ്മദ് സ്വാലിഹ്, ഫാത്തിമ ഹനിയ്യ. സഹോദരങ്ങൾ: ലത്തീഫ്, അഷ്റഫ്, ആസ്യ, സൽമ, ഫൗമീല.