വേങ്ങര: മറ്റത്തൂർ പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ മഠത്തിൽ സൈനുദ്ദീൻ ബാഖവി (73) നിര്യാതനായി. ചെങ്ങാനി ജുമുഅത്ത് പള്ളിയിൽ മുദർരിസ് ആയും ദീർഘകാലം യു.എ.ഇയിൽ ഇമാമായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: പൊത്താഞ്ചേരി ആയിശ. മക്കൾ: അബ്ദുറഹീം, ഫാത്തിമ, അബ്ദുസ്സലാം, അബ്ദുൽ റശീദ് ഫൈസി, അബ്ദുല്ലത്തീഫ്, അബ്ദുൽ ജലീൽ സഅദി, അബ്ദുറഹ്മാൻ, മുഹമ്മദ് റാശിദ്. മരുമക്കൾ: അബ്ദുൽ ശുക്കൂർ ഫൈസി, ഹഫ്സത്ത്, നസീറ.