സുൽത്താൻ ബത്തേരി: നായ്ക്കട്ടി മാളപ്പുര കോളനിയിലെ മോഹനൻ-സന്ധ്യ ദമ്പതികളുടെ മകൾ നന്ദന (ഏഴ്) കോവിഡ് ബാധിച്ചു മരിച്ചു. നായ്ക്കട്ടി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.അരിവാൾ രോഗബാധിതയായി ചികിത്സയിലായിരിക്കെയാണ് കോവിഡ് ബാധിച്ചത്. മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സഹോദരൻ: അനിരുദ്ധ്.