അരുവാപ്പുലം: വടക്കേമേപ്പുറത്ത് പരേതനായ എന്. ജനാർദനെൻറ ഭാര്യ കെ.എന്. പുഷ്പവല്ലി (61) നിര്യാതയായി. മക്കള്: ദീപ, ദീപ്തി, ദിവ്യ.