തെക്കുംഭാഗം: വന്യംപറമ്പിൽ വി.പി. ജോൺ (73) നിര്യാതനായി. ഭാര്യ: വാഴക്കുളം പാവട്ടശ്ശേരിയിൽ കുടുംബാംഗം പരേതയായ റിറ്റി. മക്കൾ: റിജോ, ജിബിൻ, ജോബിൻ, ജിൻസി. മരുമക്കൾ: ദീപ്തി ഞാറക്കുളം (ഏഴുമുട്ടം), ബിബിൾ ഊട്ടുശാലയിൽ (വാഴത്തോപ്പ്), സോന എടപ്പള്ളിക്കുന്നേൽ (വെണ്മണി), ജിജോ മഞ്ചപ്പിള്ളിൽ (തെക്കുംഭാഗം).