ചെറുതോണി: മണിയാറൻകുടി തണ്ടേൽ ജോയി (49) നിര്യാതനായി. ഭാര്യ: തൊമ്മൻകുത്ത് കലയത്തിൽ കുടുംബാംഗം ഷൈല. മക്കൾ: ഡെക്ലസ്, ഡെലീന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മണിയാറൻകുടി ഐ.എഫ്.ജി.ഐ സെമിത്തേരിയിൽ.