മൂലമറ്റം: കൂവപ്പിള്ളി പിറ്റാകുഴയ്ക്കൽ പരേതനായ നാരായണെൻറ ഭാര്യ ജാനകി (95) നിര്യാതയായി. കണ്ണിക്കൽ ഇരട്ടപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: രാജമ്മ, സുരേന്ദ്രൻ, രുക്മിണി, സജിമോൻ, പരേതരായ ഭാസ്കരൻ, ശശീന്ദ്രൻ, പുഷ്പരാജൻ. മരുമക്കൾ: തങ്കമ്മ, കേശവൻ, ഉഷ, ഗീത മണി, പരേതനായ ഗോപി. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.