തൊടുപുഴ: സീന ഹോട്ടൽ ഉടമ ഈറ്റയ്ക്കൽ പുത്തൻപുരയിൽ ഇ.എം. ചാക്കോയുടെ ഭാര്യ അന്നമ്മ (65) നിര്യാതയായി. മ്രാല മൂലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ആൽബർട്ട്, വിൽബെർട്ട്, റെജീന, മരിയ, മാനുവൽ. മരുമക്കൾ: സിന്ധു തോട്ടനാനിയിൽ, ജെയിൻ തോണക്കര, ജോ മുക്കാട്ടിൽ, സൈമൺ പച്ചീക്കര, ബെറ്റ്സി ഇടപ്പള്ളിൽ. സംസ്കാരം ശനിയാഴ്ച 10.30ന് ചുങ്കം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.