വൈത്തിരി: തളിപുഴയിലെ സാമൂഹ്യ പ്രവർത്തകനായ നിസാർ പുലത്ത് (40) നിര്യാതനായി. പിതാവ്: അബു. മാതാവ്: പാത്തുമ്മകുട്ടി.ഭാര്യ: ജംഷിദ, മക്കൾ::മെഹന, ലിയാന മെഹ്റിൻ. സഹോദരങ്ങൾ: നിസാം, നിഷിദ.