തേവലക്കര: പാലയ്ക്കൽ തയ്യിൽ പടിഞ്ഞാറ്റതിൽ പരേതനായ അസനാരുകുഞ്ഞിെൻറ ഭാര്യ ഫാത്തിമാബീവി (80) നിര്യാതയായി. മക്കൾ: റംലാബീവി, ജലാലുദ്ദീൻ, നിസാറുദ്ദീൻ, റഷീദ്കുഞ്ഞ്. മരുമക്കൾ: നദീറാബീവി, സലീന, ആരിഫാബീവി, പരേതനായ ജലാലുദ്ദീൻ.