തേവലക്കര: അരിനല്ലൂർ അഞ്ചുതുണ്ടിൽ വിളയിൽ അയ്യപ്പെൻറ ഭാര്യ അമ്മിണി (68) നിര്യാതയായി. മക്കൾ: രഘുനാഥൻ, രവിനാഥൻ, രമേശൻ, രജിത, രജനി. മരുമക്കൾ: സാവിത്രി, മിനി, അഞ്ജു, ബാബുക്കുട്ടൻ, സന്തോഷ്.