ചെറുതോണി: കരിമ്പൻ പരിയാത്തുശ്ശേരി പരേതനായ സേവ്യറിെൻറ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. നെടുങ്കണ്ടം മഞ്ഞപ്പാറ കിഴക്കുംകരയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് (ടാക്സ് പ്രാക്ടീഷണേഴ്സ് അസോ.സംസ്ഥാന പ്രസിഡൻറ്), സിജി, ബീന, ബിപിന്‍. മരുമക്കള്‍: സുബി വരകുകാലായില്‍, ഷാജി പന്തനാനിക്കല്‍, ടോമി പാറയില്‍, സോണി പന്തനാനിക്കല്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കരിമ്പന്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.