പള്ളിമൺ: മജിസ്ട്രേറ്റ് ജങ്ഷൻ ആനന്ദ സദനത്തിൽ എസ്. രാജേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ഗിനിതകുമാരി. മക്കൾ: ആർച്ച, പരേതനായ അനുരാജ്. മരുമകൻ: വിഷ്ണുരാജ്.