കല്ലുവാതുക്കൽ: വരിഞ്ഞം കള്ളിക്കാട്ടുമഠം (സതീഷ് ഭവൻ) വിജയകുമാർ (64) നിര്യാതനായി. ഭാര്യ: പരേതയായ സതീദേവി. മക്കൾ: സതീഷ്, വിജേഷ്, സജിതാറാണി. മരുമകൻ: പ്രശാന്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.