അടിമാലി: പൊളിഞ്ഞ പാലം പഴമ്പിള്ളിത്താഴം അലിയാർ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തീൻ, ബഷീർ( മുസ്ലിം ലീഗ് താലൂക്ക് ജനറൽ സെക്രട്ടറി), നിസമോൾ, നിഷാദ്. മരുമക്കൾ: റൂഹിയ,സൽമ, പരേതനായ ഹാലിദ്, സുബി.