കുണ്ടറ: കാഞ്ഞിരകോട് കോടിയിൽ പുത്തൻവീട്ടിൽ പരേതനായ എസ്തപ്പാെൻറ ഭാര്യ ലൈസ (85) നിര്യാതയായി. മക്കൾ: ഷിബ, ഷീല, ഡോളി, സുരേഷ്. മരുമക്കൾ: അബേൽ, ബാബു, അനിൽ, ഷീബ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാഞ്ഞിരകോട് സെൻറ് ആൻറണീസ് ചർച്ച് സെമിേത്തരിയിൽ.