കട്ടപ്പന: മേരികുളം പുളിമൂട്ടിൽ പി.കെ. ദാസൻ (62) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സരിത, രതീഷ്, നീതു. മരുമക്കൾ: കുഞ്ഞുമോൻ, ജിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.