തോപ്രാംകുടി: പെരുമാലിൽ പരേതനായ സ്കറിയയുടെ ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. മണ്ണാർക്കാട് ചോതിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, സാബു. മരുമക്കൾ: സിൻസി, മോളി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വാത്തിക്കുടി ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ.