തൂക്കുപാലം: മുണ്ടിയെരുമ സൗപര്‍ണികയില്‍ അപ്പുക്കുട്ടന് പിള്ള (78) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കള്‍: ബിജു, ലത, സിന്ധു. മരുമക്കള്‍: ശ്രീജ, ജയകുമാര്‍, രാജേഷ്.