അഞ്ചൽ: കരവാളൂർ തെക്കേവിള വീട്ടിൽ പരേതരായ തങ്കപ്പൻ നായരുടെയും ജാനകിയമ്മയുടെയും മകൻ രാജേന്ദ്രൻ നായർ (62) (പി.ആർ.ഒ പ്രണവം ഹോസ്പിറ്റൽ, പുനലൂർ) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: രാജേഷ് ആർ. നായർ, അഞ്ജു രാജേന്ദ്രൻ. മരുമക്കൾ: വീണ, സജിത്കുമാർ.