കൊട്ടിയം: വിഷ്ണു വിലാസത്തിൽ റിട്ട. യൂനിവേഴ്സിറ്റി അസിസ്റ്റൻറ് ജനാർദനെൻറ (മുൻ പഞ്ചായത്ത് മെംബർ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്) മകൻ വിഷ്ണു ജനാർദനൻ (23) നിര്യാതനായി. മാതാവ്: ചന്ദ്രമതി. സഞ്ചയനം ചൊവ്വാഴ്ച.