ഓച്ചിറ: മേമന കടയില്‍ വീട്ടില്‍ പരേതനായ തങ്ങള്കുഞ്ഞിെൻറ മകന് ഖാലിദ്കുട്ടി (64) നിര്യാതനായി. ഓച്ചിറ ഷാനി ഗോൾഡ് കവറിങ് ഉടമയാണ്. ഭാര്യ: ജമീലത്ത്ബീവി. മക്കള്‍: ഷാനവാസ്, ഹാരിസ്, റിയാസ്. മരുമക്കള്‍: ബുഷ്റ, ഹസീല, സലീന.