നാരങ്ങാനം: മുക്കത്ത് കുടുംബാംഗം കൊച്ചുതുണ്ടിയിൽ പരേതനായ എബ്രഹാം തോമസിെൻറ ഭാര്യ മേരി എബ്രഹാം (ലീലാമ്മ -91) നിര്യാതയായി. ഇലന്തൂർ കൊട്ടൂപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: എബി, എജി, ഷീബ, പരേതനായ ജോസ്. മരുമക്കൾ: ലില്ലി, സിസിലി, ബിജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നാരങ്ങാനം സെൻറ് മേരീസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.