പത്തനാപുരം: പുന്നല മരുതിമൂട് കൃഷ്ണഭവനിൽ സോമനാഥപിള്ള (64) നിര്യാതനായി. ഭാര്യ: കലഞ്ഞൂർ കോയിക്കൽ കുടുംബാംഗം ജലജാമണി. മക്കൾ: അശ്വതി, ആതിര. മരുമക്കൾ: മനീഷ്, നിർമൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.