പറന്തൽ: പരിയാരത്ത് പുത്തൻവീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: മധു, മിനി. മരുമക്കൾ: സീന, അജയകുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.