പത്തനംതിട്ട: രാജേഷ് ജ്വല്ലറി ഉടമ ആനപ്പാറ ഉഷാഭവനിൽ വി.സി. കൃഷ്ണൻ ആചാരി (75) നിര്യാതനായി. ഭാര്യ: രാജമ്മാൾ. മക്കൾ: ഉഷ, ജ്യോതി, രാജേഷ്, സിന്ധു. മരുമക്കൾ: വിജയൻ, ജനാർദനൻ, ശശികല, രവി.