ആര്യനാട്: കണിയാകുഴി പി.എം ഭവനിൽ ടി. പൗലോസ് (82) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: അജയേഷ് (കെ.എസ്.ആർ.ടി.സി), മനോജ്, ബിനുകുമാർ (കെ.എസ്.ആർ.ടി.സി), മിനിമോൾ. മരുമക്കൾ: ലാലി, ശാലിനി, സെലീന, രാജീവ് (റിട്ട. പ്രഥമാധ്യാപകൻ). പ്രാർഥന തിങ്കളാഴ്ച ഒമ്പതിന്.