നെടുമങ്ങാട്: ആനാട് കുളക്കികൊണത്ത് തുണ്ടുവിള വീട്ടിൽ മണിയൻ (84) നിര്യാതനായി. മക്കൾ: ജയൻ, ഹരികുമാർ, രാജേശ്വരി. മരുമകൾ: സിന്ധു, പ്രിയ, വേണുഗോപാൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.