ചീരാണിക്കര: കൊഞ്ചിറ ഷാജി ഭവനിൽ റിട്ട. അധ്യാപകനും സി.പി.എം വെമ്പായം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ബി. ഗോപാലൻ (95) നിര്യാതനായി. ഭാര്യ: കാന്തിമതി (റിട്ട. ഹെഡ്മിസ്ട്രസ്, കന്യാകുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ഷാജി, ബൈജു, ഷീജ. മരുമക്കൾ: മഞ്ജു, ഭവൽപ്രിയ, സന്തോഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.