തിരുവനന്തപുരം: കുറവൻകോണം ഉഷാ നിവാസിൽ തിരുവല്ലം കുഴിവയലിൽ വീട്ടിൽ പരേതനായ പരമേശ്വരെൻറ മകൻ ഹരിദാസ് (അയ്യപ്പൻ - 77) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: നിതിൻ, നീന.