തിരുവനന്തപുരം: മണ്ണന്തല തണ്ണിപാറ പൊറ്റയിൽ വീട്ടിൽ മധുസൂദനൻ (മണിയൻ-62) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ദീപ, ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.