വഞ്ചിയൂർ: ടി.സി 25/713 എച്ച്.എൻ.ആർ.എ 199 അമ്പലത്ത്മുക്ക് പുരുഷോത്തമൻ നായർ (63) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: സുജിത്, രേഷ്മ. മരുമകൾ: അർച്ചിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.