താനൂർ: കരിങ്കപ്പാറ നാൽക്കവല ചങ്ങനാശ്ശേരി ഉണ്ണീൻ കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: ഹംസ, സഫിയ, മുഹമ്മദ്, ഫാത്തിമസുഹറ, സമീർ ബാബു. മരുമക്കൾ: നഫീസ, മുഹമ്മദ് കുട്ടി (ചെമ്മാട്), റംല, അബ്ദുൽ മജീദ് (വൈലത്തൂർ), ഫാത്തിമ.