തിരുവനന്തപുരം: മണക്കാട് ആറ്റുകാൽ ടി.സി 41/1354 എം.എസ്.കെ നഗർ തുളസീധരൻ നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സെന്തിൽകുമാർ, സെനൽ കുമാർ, സെഞ്ചുര. മരുമക്കൾ: പ്രഭ, ഷിജിറാൺ, രാജ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.