വെഞ്ഞാറമൂട്: ആറ്റിങ്ങല്‍ വിരുന്തിയോട് ഭഗവതി വിലാസത്തില്‍ ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ സി.എസ്. ദേവകിയമ്മ. മക്കള്‍: ഷീല (ആരോഗ്യ വകുപ്പ്), ഷീബ, ഷീജ (ഇരുവരും മൃഗ സംരക്ഷണ വകുപ്പ്). മരുമക്കള്‍: ബി.ആര്. രാജേഷ്, കെ.ആര്. കാര്ത്തികേയന് (ഹോമിയോ വകുപ്പ്), പി. ഷാജിമോന്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.