തിരൂരങ്ങാടി: ചെമ്മാട് കുംബംകടവത്ത് കുഞ്ഞിക്കോയ ഹാജി (66) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സിദ്ദീഖ്, ശരീഫ്, യൂനുസ്, സുലൈഖ, സുമയ്യ. മരുമക്കൾ: സൈതലവി, ശാഫി, ജുബൈരിയ, ശബീബ, തസ്നിയ.