നെടുമങ്ങാട്: ആട്ടുകാൽ ശാന്തി ഭവനിൽ പത്മകുമാരൻ നായർ (65-മണിയൻ) നിര്യാതനായി. പരേതനായ രാഘവൻപിള്ളയുടെയും ഗോമതിയമ്മയുടെയും മകനാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: സ്മിത, സുധീഷ്. മരുമക്കൾ: മധുസൂദനൻ നായർ, രാഗചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.