വെസ്റ്റ് കോഡൂർ: കരീപറമ്പിലെ മാടക്കായി മുകുന്ദൻ (65) നിര്യാതനായി. ഭാര്യ: വിജയകുമാരി (ബേബി). മക്കൾ: മനോജ്, വിനോദ്, മോനിഷ. മരുമക്കൾ: സുമേഷ് (ഇരിങ്ങല്ലൂർ), രഞ്ജിഷ, മഞ്ജുള.