ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ തിനവിള ലക്ഷ്മി നിവാസില്‍ എസ്. ശിവപ്രസാദ് (67) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: ബിജു, ബിനി, ബിനു. മരുമക്കള്‍: ഗ്രീഷ്മ ബിജു, ബിനു വി. കുട്ടന്, ദൃശ്യ ബിനു. സഞ്ചയനം 20ന് രാവിലെ ഒമ്പതിന്.