എളങ്കൂർ: പാതിരിക്കോട് വേങ്ങാടൻ അബൂബക്കർ (59) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അസ്ന, നുസ്റത്ത്, ഫസീല, ആഷിഖ്. മരുമക്കൾ: എം. ശിഹാബുദ്ദീൻ (ജിദ്ദ), സി.ടി. സുബൈർ എളങ്കൂർ (കുവൈത്ത്), വി.പി. നിയാസ് മഞ്ചേരി (ഫോട്ടോഗ്രാഫർ).