പെരിമ്പലം: കറുകയിൽ മാധവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: വിജയൻ, ശ്രീധരൻ, മോഹൻദാസ്, രമണി, പ്രേമ. മരുമക്കൾ: കുട്ടൻ (പുല്ലഞ്ചേരി), വിജയൻ (എളങ്കൂർ), ഇന്ദിര, രജിത, സിന്ധു.