കോട്ടക്കൽ: ആട്ടീരി സ്വദേശി മലയിൽ കുഞ്ഞീതുവിെൻറ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അബ്ദുൽ കരീം, മുഹമ്മദ് റഫീഖ്, അലി സിദ്ദീഖ്, ആത്തിഖ. മരുമക്കൾ: സലീം, ഫാത്തിമ സുഹ്റ, മാജിദ, ശരീഫ, നഫീസ.