നിലമ്പൂർ: കോവിലകത്തുമുറിയിലെ റിട്ട. റേഞ്ച് ഓഫിസർ സുശോഭിൽ ടി.പി. വേണുഗോപാലൻ നായർ (80) നിര്യാതയായി. ഭാര്യ: രമാദേവി. മക്കൾ: മാധവ രാജ്, സുദീപ്, സുഹാസ് (യു.എസ്.എ), പരേതനായ ഗീതക് (മുൻ തഹസിൽദാർ). മരുമക്കൾ: സതി (ട്രഷറി മഞ്ചേരി), സതീദേവി (കാരാട്ട് കുറീസ് നിലമ്പൂർ), വിജേത (ബംഗളൂരു), രമ്യ (യു.എസ്.എ).