വഴിക്കടവ്: മുണ്ടയിൽ പരേതനായ കല്ലിൽ വാസുദേവൻ നായരുടെ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. മക്കൾ: ഗോപി, രവി, പ്രസന്നൻ, ഉഷാകുമാരി. മരുമക്കൾ: വിലാസിനി, സരള, ദേവകുമാരി, പ്രസന്നകുമാർ.