മഞ്ചേരി: കിടങ്ങഴി ചെറിയ നമസ്കാര പള്ളിക്ക് സമീപം പരേതനായ തലക്കോട്ടുപുറത്ത് അഹമ്മദ്കുട്ടിയുടെ മകന് മുഹമ്മദ് ഷാനവാസ് (39) നിര്യാതനായി. മാതാവ്: പരേതയായ സൈനബ അരിമ്പ്ര. സഹോദരങ്ങള്‍: സമ്മില് ബാബു, ഷിഫ, ഹിബ, സബിത.